---
title: "കാണാതായിട്ട് ഒരാഴ്ച്ച ; മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി"
english_title: "Missing for a week; Family of three reported missing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318179/Missing for a week; Family of three reported missing"
published_at: "2025-10-01T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd53dd4893a_1000348242.png"
keywords: []
---

# കാണാതായിട്ട് ഒരാഴ്ച്ച ; മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ സ്വദേശി രമേശ് , ഭാര്യ അഞ്ചു , മകൾ അഹല്യ എന്നിവരെയാണ് കാണാതായത്. സെപ്റ്റംബർ 24 മുതലാണ് കുടുംബത്തെ കാണാതായത്. ബന്ധുക്കൾ ഫോർട്ട് പൊലീസിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ സ്വദേശി രമേശ് , ഭാര്യ അഞ്ചു , മകൾ അഹല്യ എന്നിവരെയാണ് കാണാതായത്. സെപ്റ്റംബർ 24 മുതലാണ് കുടുംബത്തെ കാണാതായത്. ബന്ധുക്കൾ ഫോർട്ട് പൊലീസിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318179/Missing for a week; Family of three reported missing)